¡Sorpréndeme!

കന്നി സെഞ്ചുറിക്കൊപ്പം പുതിയ റെക്കോര്‍ഡും!ഹര്‍ദീക് പാണ്ഡ്യ വെടിക്കെട്ട്! | Oneindia Malayalam

2017-08-14 1 Dailymotion

Hardik Pandya blasted his way to a maiden Test Century on Sunday when he reached the three-figure mark off only 86 balls. On the second day of the ongoing third test against Sri Lanka at Pallekele. He became the quickest Indian to score a century batting at No.8 in the longest format.

ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഹര്‍ദീക് പാണ്ഡ്യ. കാന്‍ഡിയില്‍ രണ്ടാം ദിനം എട്ടാമനായി ക്രീസിലെത്തിയ പാണ്ഡ്യ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കമാണ് 26 റണ്‍സ് പാണ്ഡ്യ നേടിയത്. ശ്രീലങ്കയുടെ പുഷ്പകുമാരയെ ആണ് പാണ്ഡ്യ അടിച്ചുപറത്തിയത്.